---
title: "പേരാവൂരിൽ യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ സ്വാതന്ത്ര്യദിനം ആഘോഷിച്ചു"
english_title: "Peravoor UMC Independence Day Celebration 2026 Nisha Balakrishnan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378617/ peravoor-umc-independence-day-celebration-nisha-balakrishnan"
published_at: "2026-08-15T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ffc0cdc69b_zz.jpeg"
keywords: ["Peravoor", "UMC", "Independence Day", "Nisha Balakrishnan"]
---

# പേരാവൂരിൽ യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

> **Lead Summary:** **പേരാവൂർ: **യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് സ്വാതന്ത്ര്യദിനം ദിനമാഘോഷിച്ചു. പേരാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് നിഷ ബാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. യു.എം.സി ജില്ലാ പ്രസിഡന്റ്റ് ഷിനോജ് നരിതൂക്കിൽ മുഖ്യ പ്രഭാഷണം നടത്തി.

## Article Content

**പേരാവൂർ: **യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് സ്വാതന്ത്ര്യദിനം ദിനമാഘോഷിച്ചു. പേരാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് നിഷ ബാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. യു.എം.സി ജില്ലാ പ്രസിഡന്റ്റ് ഷിനോജ് നരിതൂക്കിൽ മുഖ്യ പ്രഭാഷണം നടത്തി.

യൂണിറ്റ് പ്രസിഡൻ്റ് കെ.എം.ബഷീർ അധ്യക്ഷനായി. ഒ.ജെ.ബെന്നി, രേഷ്മ പ്രവീൺ, എ.പി.സുജീഷ്, ഷൈജിത്ത് കോട്ടായി, വിനോദ് റോണക്‌സ്, എം.രജീഷ്, അരിപ്പയിൽ മുഹമ്മദ്, ബാവ ഫാമിലി, പ്രവീൺ കാറാട്ട് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378617/ peravoor-umc-independence-day-celebration-nisha-balakrishnan)